ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

എ കെ ജെ അയ്യര്‍| Last Updated: വെള്ളി, 7 ജൂണ്‍ 2024 (16:31 IST)
കാസര്‍കോട് : ബൈക്ക് കടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. തൃക്കരിപ്പൂരിലാണ് ബൈക്ക് അപകടത്തില്‍ പെട്ടത്.

തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ സ്വദേശിയായ ഷാനിദ് (25 ), പെരുമ്പ സ്വദേശിയായ സുഹൈല്‍ (26) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം.

ബൈക്ക് നിയന്ത്രണം വിട്ട് ടെലിഫോണ്‍ ബോക്‌സില്‍ ഇടിച്ചാണ് അപകടം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :