1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold Price Today September 24

അറിഞ്ഞോ? സ്വർണവിലയിൽ ഇടിവ് !

Gold rate, Gold Price Kerala, Gold rate India, Gold Price Today October 13, ഇന്നത്തെ സ്വര്‍ണവില, ഗോള്‍ഡ് റേറ്റ്, കേരളത്തിലെ സ്വര്‍ണവില
Gold Price

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 140 രൂപയുടെ കുറവ്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 1,11,960 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 13,995 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്.
 
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ വലിയ രീതിയിലുള്ള ചാഞ്ചാട്ടങ്ങളാണ് പ്രകടമാകുന്നത്. ഒരു ദിവസം തന്നെ സ്വർണവിലയിൽ പല തവണ മാറ്റം വന്ന ആഴ്ചയാണ് ഇത്. 
 
അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങൾ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയിൽ വില കൂടിയാൽ കേരളത്തിലും കൂടണമെന്നില്ല.
അടുത്ത ലേഖനം
ഞങ്ങള്‍ ഭീകരവാദത്തിന്റെ ഇരകള്‍, തലകുനിക്കില്ലെന്ന് യുഎന്നില്‍ ഇറാന്‍, യുഎസ് പ്രതിനിധികള്‍ ഇറങ്ങിപോയി