1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold Price today Kerala

സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

Gold Price
സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. ഇന്ന് പവന് 250 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35640 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4455 രൂപയായിട്ടുണ്ട്. അതേസമയം ഇന്ന് 24കാരറ്റ് വിഭാഗത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 4785 രൂപയാണ് വില. ഒരു പവന് 38880 രൂപയാണ് വില. ഇന്നലെ 39096 രൂപയായിരുന്നു വില. 
 
അടുത്ത ലേഖനം
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 11,903 പേര്‍ക്ക്; മരണം 311