സ്വര്‍ണവില ഇന്നും വര്‍ധിച്ചു; പവന് 45,000 കടന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 20 ഒക്‌ടോബര്‍ 2023 (18:19 IST)
സ്വര്‍ണവില ഇന്നും വര്‍ധിച്ചു. പവന് 45,000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 560 രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 5,640 രൂപയാണ് വില.

അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 103 രൂപയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :