സംസ്ഥാനത്ത് നാലു ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണ്ണവിലയില്‍ ഇടിവ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (13:35 IST)
സംസ്ഥാനത്ത് നാലു ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണ്ണവിലയില്‍ ഇടിവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് കുറഞ്ഞത്. അതേസമയം ഗ്രാമിന് 25 രൂപയും കുറഞ്ഞിട്ടുണ്ട്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38080 രൂപയായി. ഒരു ഗ്രാമിന് 4760 രൂപയാണ് വില. നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണ്ണവിലയില്‍ ഇടിവുണ്ടാകുന്നത്.

ഒക്ടോബര്‍ ആറിന് സ്വര്‍ണ്ണവില പവന് 38280 രൂപയിലായിരുന്നു. നാല് ദിവസത്തോളം സ്വര്‍ണ്ണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :