അനുബന്ധ വാര്‍ത്തകള്‍
- സെപ്റ്റിക് ടാങ്കിൽ വീണ പണമെടുക്കാനിറങ്ങിയ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു
- ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതികൾക്ക് കഠിനതടവും പിഴയും
- വയനാട്ടില്‍ പച്ചക്കറികള്‍ക്കൊപ്പം കഞ്ചാവും വിറ്റ യുവാവ് പിടിയില്‍
- വിസ തട്ടിപ്പ്: ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ
- കഞ്ചാവ് പിടിച്ച സംഭവത്തിൽ അഭിഭാഷകൻ അറസ്റ്റിൽ
കഞ്ചാവ് കടത്ത് : ലോറി ഡ്രൈവർക്ക് 13 വർഷം തടവ് ശിക്ഷ
കോഴിക്കോട്: ലോറിയിൽ കഞ്ചാവ് കടത്തിയത് പിടിച്ച കേസിൽ ലോറി ഡ്രൈവർക്ക് 13 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. മലപ്പുറം ജില്ലയിലെ തിരൂർ ഒഴൂർ സ്വദേശി മങ്ങാട്ടുവീട്ടിൽ പ്രദീപ് കുമാറിനെ (43) യാണ് വടകര നർക്കോട്ടിക് കോടതി ശിക്ഷിച്ചത്.
വടകര എൻ.ഡി.പി.എസ്.സ്‌പെഷ്യൽ കോടതി ജഡ്ജി വി.പി.എം.സുരേഷ് ബാബുവാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്‌ക്കൊപ്പം രണ്ടു ലക്ഷം രൂപ പിഴയും അടയ്ക്കണം. 2020 നവംബർ മൂന്നാം തീയതി ദേശീയ ബൈപ്പാസിൽ പന്തീരാങ്കാവിൽ ലോറിയിൽ കഞ്ചാവ് കടത്തിയ കേസിലാണ് ഇയാൾ പിടിയിലായത്.
ഒഡീഷയിൽ നിന്ന് ചരക്കുലോറിയിൽ 124 കിലോ കഞ്ചാവാണ് ഇയാൾ കയറ്റികൊണ്ടുവന്നത്. പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന എം.കെ.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഞ്ചാവ് പിടിച്ചതും ഡ്രൈവറെ അറസ്റ്റ് ചെയ്തതും.

അടുത്ത ലേഖനം