1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. G sudhakaran on rituals and beliefs

എൽഡിഎഫ് വിശ്വാസികൾക്കും ആചാരങ്ങൾക്കും ഒപ്പം, അനാചാരങ്ങളെ എതിർക്കുന്നുവെന്ന് ജി സുധാകരൻ

സുധാകരൻ
എൽഡിഎഫ് വിശ്വാസികൾക്കൊപ്പമെന്ന് ജി സുധാകരൻ. ആചാരങ്ങൾക്കൊപ്പമാണ് എൽഡിഎഫ് എന്നും എന്നാൽ അനാചാരങ്ങൾക്ക് ഒപ്പമല്ലെന്നും സുധാകരൻ പറഞ്ഞു.
 
വിശ്വാസത്തെ അംഗീകരിക്കുന്നു. എന്നാൽ അന്ധവിശ്വാസത്തെ അംഗീകരിക്കുന്നില്ല. വിശ്വാസികളെ വഴി തെറ്റിക്കാനോ അന്ധവിശ്വാസം പ്രചരിപ്പിക്കാനോ ഇല്ല. കേരളത്തിലെ മിക്ക ക്ഷേത്രങ്ങൾക്ക് അടുത്ത പ്രദേശങ്ങളിലും എൽഡിഎഫിനാണ് ഭൂരിപക്ഷമെന്നും സുധാകരൻ വ്യക്തമാക്കി.
അടുത്ത ലേഖനം
വ്യാജ വനിതാ ഡോക്ടര്‍ അറസ്റ്റില്‍