കാർത്തികേയന്റെ രാജിക്ക് ഹൈക്കമാൻഡിന്റെ അനുമതി; തീരുമാനം സംസ്ഥാന നേതൃത്വത്തിന്

  ജി കാർത്തികേയന്‍ , ഹൈക്കമാൻഡ് , എകെ ആന്റണി
ന്യൂഡൽഹി| jibin| Last Modified വെള്ളി, 18 ജൂലൈ 2014 (16:04 IST)
ജി കാർത്തികേയന് കേരള നിയമസഭയുടെ സ്പീക്കർ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകി. രാജിവയ്ക്കാൻ ആഗ്രഹം പ്രകടിപ്പിച്ച കാർത്തികേയനെ തീരുമാനത്തില്‍ നിന്നും തടയേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് വ്യക്തമാക്കുന്നത്. എന്നാല്‍ അന്തിമ തീരുമാനം കേരള നേതൃത്വത്തിനാണെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി.

ഈ കാര്യത്തില്‍ കാർത്തികേയനെ തടയേണ്ടതില്ലെന്ന് എകെ ആന്റണി ഹൈക്കമാൻഡിനെ അറിയിച്ചു. അദ്ദേഹത്തിന് സജീവ രാഷ്ട്രീയത്തിലേക്ക് വരണമെന്ന ആഗ്രഹം സ്വാഭാവികമാണെന്നും ആന്റണി പറഞ്ഞു.

ജി കാർത്തികേയന്റെ തീരുമാനം തികച്ചും സ്വാഭാവികമാണെന്നും. മൂന്നു വർഷം സ്പീക്കറായിരുന്ന് മികച്ച സേവനം നടത്തിയാളാണ് അദ്ദേഹം. ഇനിയുള്ള സമയം സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :