അനുബന്ധ വാര്‍ത്തകള്‍
- ശബരിമല സ്ത്രീ പ്രവേശനം: എന്തൊക്കെ സൌകര്യങ്ങൾ ഏർപ്പെടുത്തിയെന്ന് ഹൈക്കോടതി
- ഫ്രാങ്കോ മുളയ്ക്കലിനെ കാണാൻ മെത്രാൻമാർ സബ്ജയിലിൽ
- ‘നാളെ പുരുഷൻമാർ പ്രസവിക്കണം എന്നുടെ പറഞ്ഞു വരുമോ ? സമത്വം വേണ്ടേ‘: ഹൈക്കോടതിയുടെ ചരിത്ര വിധികളിൽ സന്തോഷ് പണ്ഡിറ്റ്
- നടി അക്രമിക്കപ്പെട്ട കേസ്: ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ അജു വർഗ്ഗീസിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
- ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച
ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്, ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിച്ചേക്കാം; ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്, ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിച്ചേക്കാം; ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കന്യാസ്ത്രീയുടെ പരാതിയെത്തുടർന്ന് അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസ് കെട്ടിച്ചമച്ചതാണെന്ന ബിഷപ്പിന്റെ വാദമാണ് കോടതി തള്ളിയത്.
ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തി. ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കുമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്. പാലാ സബ് ജയിലിലാണ് ബിഷപ്പിനെ പാര്‍പ്പിച്ചിട്ടുള്ളത്.