അനുബന്ധ വാര്‍ത്തകള്‍
- ജപ്പാൻ ഓപ്പണിൽ ആദ്യ റൌണ്ടിൽ സിന്ധുവിന് വിജയത്തുടക്കം
- കൊയമ്പത്തൂർ സ്ഫോടനക്കേസിലെ പ്രതി ഇരുപത് വർഷങ്ങൾക്ക് ശേഷം പിടിയിൽ
- സ്വന്തം മകളെ പലർക്കായി കാഴ്ചവച്ചു; മാതാവ് പിടിയിൽ
- ഇന്ധനവില കുറക്കാനാവില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ
- സർക്കാരിൽ നിന്നും അവഗണന മാത്രം: ഫ്രാങ്കോ മുളക്കലിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ സീതാറാം യെച്ചൂരിക്ക് പരാതി നൽകി
തനിക്കെതിരായ ലൈംഗിക പരാതിയിൽ ഗൂഡാലോചന; കന്യാസ്ത്രീയുടെ ലക്ഷ്യം ബ്ലാക്മെയിലിംഗെന്ന് ഫ്രാങ്കോ മുളക്കൽ
ജലന്ധര്‍: തനിക്കെതിരായി കന്യാസ്ത്രീ നൽകിയ ലൈംഗിക പരാതിയിൽ ഗൂഡാലോചനയുണ്ടെന്ന് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ. ബ്ലാക്ക്മെയിലിംഗാണ് കന്യസ്ത്രിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫ്രാങ്കോ മുളക്കൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അന്വേഷണത്തോട് പൂർണമായും താൻ സഹകരിക്കും. കന്യാസ്ത്രീകള്‍ക്ക് സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ കന്യാസ്ത്രീകളെ മുന്നിൽ നിർത്തി സഭയെ തകർക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ഫ്രാങ്കോ മുളക്കൽ പറഞ്ഞു.