1. കായികം
  2. മറ്റു കളികള്‍
  3. കായിക വാര്‍ത്ത
  4. Sports

ജപ്പാൻ ഓപ്പണിൽ ആദ്യ റൌണ്ടിൽ സിന്ധുവിന് വിജയത്തുടക്കം

വാർത്ത
ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പിവി സിന്ധുവിന് വിജയം. ജപ്പാന്‍ താരമായ സയാക തകാഹാഷിയെയാണ് പരാജയപ്പെടുത്തിയാ‍ണ് സിന്ധു ജയം സ്വന്തമാക്കിയത്. 
 
വനിത വിഭാഗം സിംഗിള്‍സിൽ നിന്നും നേരത്തെ സൈന നെഹ്‌വാള്‍ പിന്മാറിയിരുന്നു മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് ജയം സ്വന്തമാക്കിയത്. ആദ്യ സെറ്റിൽ മുന്നേറിയ സിന്ധു രണ്ടാം സെറ്റിൽ പിന്നോട്ടുപോയി  എങ്കിലും മൂന്നാം സെറ്റിൽ താരം ശക്തമായി തിരിച്ചുവരികയായിരുന്നു. സ്‌കോര്‍: 21-17, 7-21, 21-13.
About Writer
Sumeesh
അടുത്ത ലേഖനം
‘മഹാന്മാര്‍ക്ക് നന്നായി കളിക്കാന്‍ അറിയാം, അന്ന് ഹൈദരാബാദിൽ വന്നപ്പോൾ സംഭവിച്ചത്’- സച്ചിനെതിരെ ലൈംഗികാരോപണവുമായി ശ്രീ റെഡ്ഡി