അനുബന്ധ വാര്‍ത്തകള്‍
- പൂച്ചക്കുട്ടിയെ നിറമടിച്ചു കടുവാക്കുട്ടി എന്ന പേരിൽ വിൽക്കാൻ ശ്രമിച്ചയാൾ പിടിയിൽ
- മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു, ജെസിബി ഡ്രൈവർ അറസ്റ്റിൽ
- Mohanlal Ivory Case: ആനക്കൊമ്പ് കേസ്: മോഹന്‍ലാലിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
- Mohanlal Ivory Case: 'ആനക്കൊമ്പ് കേസ് പിന്‍വലിക്കണം'; മോഹന്‍ലാല്‍ ഹൈക്കോടതിയില്‍
- What is Ivory: ആനയുടെ പല്ലുകളാണ് കൊമ്പുകള്‍ ! അറിയുമോ?
ആനക്കൊമ്പു കൊണ്ടുള്ള വിഗ്രഹങ്ങളുമായി മൂന്നു പേർ അറസ്റ്റിൽ
തൊടുപുഴ: ആനക്കൊമ്പു കൊണ്ടുള്ള വിഗ്രഹങ്ങളുമായി മൂന്നു പേർ അറസ്റ്റിൽ. തൊടുപുഴ അഞ്ചിരി പാലപ്പിള്ളി സ്വദേശി ജോൺസൺ, ഇഞ്ചിയാനി സ്വദേശി കുര്യാക്കോസ്, മടക്കത്താനം സ്വദേശി കൃഷ്ണൻ എന്നിവരാണ് പിടിയിലായത്.
ഫോറസ്റ്റ് ഫ്‌ളൈയിങ് വിഭാഗമാണ് ഇവരെ പിടികൂടിയത്. ജോൺസന്റെ വീട്ടിൽ നിന്നും ഒരടി വീതം വലിപ്പമുള്ള രണ്ടു വിഗ്രഹങ്ങളാണ് ഇവർ പിടികൂടിയത്. ഇവ 25 ലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു ഇവർ ശ്രമിച്ചതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.