1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Father raped his daughter in Konni

കോന്നിയില്‍ 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി പിതാവ്

Father Raped Daughter
കോന്നിയില്‍ 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി പിതാവ്. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയില്‍ ഇയാളെ പൊലീസ് അറസ്റ്റുചെയ്തു. നിലവില്‍ പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിച്ചുണ്ട്. പ്രതിക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. 
 
പെണ്‍കുട്ടിയുടെ മാതാവ് രോഗിയാണ്. ബന്ധുക്കള്‍ വിവരം മറച്ചുവയ്ക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസില്‍ രഹസ്യമായി വിവരം ലഭിക്കുകയായിരുന്നു. 
അടുത്ത ലേഖനം
പഞ്ചാബില്‍ പെട്രോളിന് 10 രൂപ കുറച്ചു; കോണ്‍ഗ്രസ് ഭരിക്കുന്ന ആദ്യ സംസ്ഥാനം