പ്ലസ്ടു പരീഷയിൽ തോറ്റു; വിദ്യാർത്ഥിനി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

കൊച്ചി പറവൂർ ഹയർസെക്കണ്ടറി സ്ക്കൂൾ വിദ്യർഥിനി അതുല്യയാണ് ആത്മഹത്യ ചെയ്തത്.

Last Modified വ്യാഴം, 9 മെയ് 2019 (08:34 IST)
ഹയർ സെക്കണ്ടറി പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥിനി കായലിൽ ചാടി ആത്മഹത്യ പെയ്തു.

കൊച്ചി പറവൂർ ഹയർസെക്കണ്ടറി സ്ക്കൂൾ വിദ്യർഥിനി അതുല്യയാണ് ആത്മഹത്യ ചെയ്തത്.പറവൂർ കുറ്റിച്ചിറ പാലത്തിൽ നിന്നും പെരിയാറിലേക്ക് ചാടിയായിരുന്നു ആത്മഹത്യ


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :