എക്‌സിറ്റ്‌ പോള്‍ ശരിയായാല്‍ ഇന്ത്യ ശാപം കിട്ടിയ രാജ്യമാകും: ബാലകൃഷ്‌ണപിള്ള

കൊല്ലം| VISHNU.NL| Last Modified ചൊവ്വ, 13 മെയ് 2014 (14:03 IST)
എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ ശരിയാകുകയാണെങ്കില്‍ ലോകത്തെ ഏറ്റവും ശാപം കിട്ടിയ രാജ്യമായി ഇന്ത്യ മാറുമെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണപിള്ള.

പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ബാലകൃഷ്‌ണപിള്ളയെ കുന്ദംകുളത്ത്‌ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചു.

ഇന്നലെ പുറത്തു വന്ന എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ ബിജെപിയ്‌ക്ക് അനുകൂലമായിരുന്നു. ഇതേക്കുറിച്ച്‌ പിള്ള നടത്തിയ പരാമര്‍ശമാണ്‌ വിവാദമായിരിക്കുന്നത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :