1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam Traffic Block News

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

Kochi, Kerala News, Traffic Restrictions in Kochi, Modi in Kochi, Narendra Modi Kochi Visit, Webdunia Malayalam
ദേശീയപാതാ നിര്‍മ്മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായതിനാല്‍ അരൂര്‍ - തുറവൂര്‍ ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം. ഇന്ന് 4 മണി മുതല്‍ ഒരാഴ്ച്ചത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുറവൂരില്‍ നിന്ന് അരൂരിലേക്കുള്ള റോഡ് അടയ്ക്കും. വലിയ വാഹനങ്ങള്‍ കടത്തിവിടില്ല. 
 
എറണാകുളത്തേക്കുള്ള വാഹനങ്ങള്‍ അരൂര്‍ ക്ഷേത്രം ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പോകണം. എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ തൃപ്പൂണിത്തുറ - ചെല്ലാനം വഴി പോകണമെന്നാണ് നിര്‍ദേശം
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ