1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

പെരുമ്പാവൂരില്‍ വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 10 വര്‍ഷം കഠിന തടവ്

Ernakulam
പെരുമ്പാവൂരില്‍ വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 10 വര്‍ഷം കഠിന തടവ്. ഐരാപുരം സ്വദേശി സുബിനെയാണ് കോടതി ശിക്ഷിച്ചത്. പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷിച്ചത്. കൂടാതെ 50000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 
 
2018ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഓരോ 11മിനിറ്റിലും ലോകത്ത് ഒരു സ്ത്രി കൊല്ലപ്പെടുന്നെന്ന് റിപ്പോര്‍ട്ട്