1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

ആലുവയില്‍ എടിഎം കൗണ്ടറിന് തീപിടിച്ചു

Ernakulam
ആലുവയില്‍ എടിഎം കൗണ്ടറിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം നടക്കുന്നത്. എടിഎമ്മിലെ എയര്‍ കണ്ടീഷണറില്‍ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് നിഗമനം. നാശനഷ്ടങ്ങള്‍ എത്രയെന്ന് അറിവായിട്ടില്ല. ഫയര്‍ ഫോഴ്‌സ് എത്തി തീ അണയ്ക്കാന്‍ ശ്രമം നടത്തുകയാണ്.  
അടുത്ത ലേഖനം
വമ്പന്‍ ഹിറ്റായി ജനകീയ ഹോട്ടലിലെ ഊണ്; മൂന്ന് ദിവസം കൊണ്ട് അധികം വിറ്റത് 5,684 ഊണ്, മനോരമയ്ക്ക് ട്രോള്‍ മഴ