ശനിയാഴ്ച വ്രതം എന്താണ്?

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 9 ഒക്‌ടോബര്‍ 2021 (13:10 IST)

ശനിദോഷ പരിഹാരത്തിനായാണ് പ്രധാനമായും ശനിയാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. അതുപോലെ തന്നെ ശനി പൂജയ്ക്കായി നീക്കി വയ്ക്കുകയും വേണം. വ്രതം അനുഷ്ഠിക്കുന്ന ദിവസം ശനീശ്വര ക്ഷേത്രമോ ശാസ്താ ക്ഷേത്രമെ ദര്‍ശിക്കുന്നതാണ് നല്ലത്. ശനിയ്ക്ക് പ്രിയങ്കരമായ കറുത്ത വസ്ത്രം ധരിക്കുന്നതും നല്ലതാണ്. അതുപോലെ തന്നെ ഒരിക്കലൂണും നിര്‍ബന്ധമാണ്. ഈ വ്രതം അനുഷ്ഠിക്കുന്നവരില്‍ നിന്ന് ജീവിത ദു:ഖങ്ങള്‍ മാറിനില്‍ക്കുമെന്നാണ് വിശ്വാസംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :