സ്മാര്‍ട് സിറ്റിക്ക് പൂര്‍ണമായ പാരിസ്ഥിതികാനുമതി

കൊച്ചി| Last Updated: ബുധന്‍, 22 ഒക്‌ടോബര്‍ 2014 (17:39 IST)
സ്മാര്‍ട് സിറ്റി പദ്ധതിക്ക് പൂര്‍ണമായും പാരിസ്ഥിതികാനുമതി ലഭിച്ചു. 246 ഏക്കറിലെ കെട്ടിട നിര്‍മാണം അടക്കമുളളവയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കിയിരിക്കുന്നത്.

2013-ല്‍ ആറര ലക്ഷം ചതുരശ്ര അടി വിസ്തൃതി വരുന്ന ഐടി കെട്ടിടത്തിന് അനുമതി നല്കിയിരുന്നു. നിര്‍മാണം പുരോഗമിക്കുന്ന ഐടി കെട്ടിടം അടുത്ത മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :