ഒരു വോട്ടാണെങ്കിലും അതിന്റെ വില വേറേ തന്നെ, തൃശൂരില്‍ ഒരൊറ്റ വോട്ടിനു വിജയിച്ചത് പത്ത് പേര്‍

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 17 ഡിസം‌ബര്‍ 2020 (19:39 IST)
തൃശൂര്‍: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കൊച്ചി മേയര്‍ സ്ഥാനാര്‍ത്ഥിയായി നിന്ന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ വേണുഗോപാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയോട് ഒരൊറ്റ വോട്ടിനു പരാജയപ്പെട്ടത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അത്രയൊന്നും വലിയ വാര്‍ത്ത ആയില്ലെങ്കിലും
തൃശൂര്‍ ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി കേവലം ഒരൊറ്റ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത് പത്തുപേരാണ്.

കോച്ചന്‍ രഞ്ജിത്ത് കുമാര്‍ എന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബി.ജെ.പിയുടെ അനുമോള്‍ മോത്തിയെ പരാജയപ്പെടുത്തിയത് ഒരൊറ്റ വോട്ടിനാണ്. അതിനൊപ്പം അതിരപ്പിള്ളി പഞ്ചായത്തിലെ പുതുക്കാട്ട് യു.ഡി.എഫിലെ ശാന്തി വിജയകുമാര്‍ സി.പി.ഐയിലെ സുവര്‍ണ്ണ ബാബുവിനെ പരാജയ പ്പെടുത്തിയതും ഒരൊറ്റ വോട്ടിനാണ്.

കോടശേരിയിലെ കുറ്റിച്ചിറ വാര്‍ഡില്‍ യു.ഡി.എഫിലെ ജിനി ബെന്നി ഒരൊറ്റ വോട്ടിനു തോല്‍പ്പിച്ചത് ബി.ജെ.പിയിലെ വിദ്യ രഞ്ജിത്തിനെയാണ്. ഇതുപോലെ മുല്ലശേരി പതിയാര്‍കുളങ്ങരയില്‍ യു.ഡി.എഫിലെ മോഹനന്‍ വാഴപ്പള്ളി സി.പി.എമ്മിലെ സീമ ഉണ്ണികൃഷ്ണനെ തോല്‍പ്പിച്ചതും ഒരു വോട്ടിനാണ്.

വാടാനപ്പള്ളിയിലെ തൃത്തല്ലൂര്‍ വെസ്റ്റ് വാര്‍ഡില്‍ ബി.ജെ.പിയിലെ മഞ്ജു പ്രേംലാല്‍ സി.പി.എമ്മിലെ ഷീബ ചന്ദ്രബോസിനെ ഒരു വോട്ടിനു പരാജയപ്പെടുത്തി. ഇതുപോലെ പെരിഞ്ഞനത്തെ ആറാം വാര്‍ഡില്‍ എല്‍.ഡി.എഫിലെ ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസിലെ സുധാകരന്‍ മണപ്പാട്ടിനെയും ഒരു വോട്ടിനു തോല്‍പ്പിച്ച്.

വലപ്പാട്ടെ എടമുട്ടത്ത് എല്‍.ഡി.എഫിലെ മണി ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസിലെ ദിവ്യ ശ്രീജിത്തിനെഹും ഒരു വോട്ടിനാണ് തോല്‍പ്പിച്ചത്. ധാന്യത്തെ അഴിമാവ് വാര്‍ഡില്‍ യു.ഡി.എഫിലെ മിനിജോസ് സി.പി.എമ്മിലെ സുജിത ജോഷിയെയും ഇതേ മാര്‍ജിനില്‍ പരാജയപ്പെടുത്തി.

ചെരുപ്പില്‍ ഒന്നാം വാര്‍ഡില്‍ എല്‍.ഡി.എഫിലെ പ്രഹ്ലാദന്‍ യു.ഡി.എഫിലെ സുമതി രാഹുവിനെയും എടതിരിഞ്ഞി പടിയൂരിലെ പതതാം വാര്‍ഡില്‍ മാരാംകുളത്ത് യു.ഡി.എഫിലെ സുനന്ദ ഉണ്ണികൃഷ്ണന്‍ എല്‍.ഡി.എഫിലെ യമുന രവീന്ദ്രനെ തോല്‍പ്പിച്ചതും ഒരൊറ്റ വോട്ടിനാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ ...

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി
ശ്രീനഗറിലും എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിട്ടുണ്ട്

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ...

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ വിഛേദിച്ചേക്കും
പാക്കിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും റദ്ദാക്കുമെന്നാണ് ലഭിക്കുന്ന സൂചന

ഏത് നിമിഷവും പോരാട്ടത്തിന് തയ്യാറാകു, കര,വ്യോമ സേന ...

ഏത് നിമിഷവും പോരാട്ടത്തിന് തയ്യാറാകു, കര,വ്യോമ സേന മേധാവിമാർക്ക് രാജ്നാഥ് സിങ് നിർദേശം നൽകിയതായി റിപ്പോർട്ട്
പാകിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ...

പത്ത് വയസ് കഴിഞ്ഞോ ? , ഇനി സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് ...

പത്ത് വയസ് കഴിഞ്ഞോ ? , ഇനി സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് തുറക്കാം
പ്രായപൂര്‍ത്തിയാകാത്തവരുടെ(മൈനര്‍) ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട മാര്‍ഗരേഖ ...

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് ...

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണസംഘം; രണ്ടുപേര്‍ പ്രദേശവാസികള്‍
ഇവരെ കുറിച്ചുള്ള വിവരം അറിയുന്നവര്‍ പോലീസില്‍ വിവരമറിയിക്കണമെന്ന് അന്വേഷണസംഘം ...