അനുബന്ധ വാര്‍ത്തകള്‍
- Kerala weather updates: തെക്കൻ ഒഡിഷക്ക് മുകളിലായി ന്യൂനമർദ്ദം: കേരളത്തിൽ അഞ്ച് ദിവസം വ്യാപകമഴയ്ക്ക് സാധ്യത
- എൻ്റെ സ്വന്തം അനുജന്മാർ, ഇടം കയ്യും വലം കയ്യും പോലെ: റോജി എം ജോണിനും വിഷ്ണുനാഥിനും അഭിനന്ദനങ്ങളറിയിച്ച് വി ഡി സതീശൻ
- Srilankan Crisis: ശ്രീലങ്കയിൽ നിന്ന് അഭയാർഥി പ്രവാഹമുണ്ടാകും, കേരളത്തിനും തമിഴ്നാടിനും മുന്നറിയിപ്പ്
- Eid al Adha:ത്യാഗത്തിൻ്റെ സ്മരണയിൽ ഇന്ന് ബലി പെരുന്നാൾ
- എന്താണ് ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ്? രോഗ ലക്ഷണങ്ങള്‍ ഇവയൊക്കെ
കാസർകോട് വീണ്ടും ഭൂചലനം
കാസർകോട് വെള്ളരിക്കുണ്ട് കല്ലപ്പള്ളിയിൽ വീണ്ടും ഭൂചലനം. വലിയ ശബ്ദത്തോട് കൂടിയ പ്രകമ്പനം മേഖലയിൽ അനുഭവപ്പെട്ടു. നാശനഷ്ടങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ദിവസങ്ങൾക്ക് മുൻപും പ്രദേശത്ത് സമാനമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. കർണാടക സുള്ള്യയിലും കാസർകോട് ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിലുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്.