1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Death Palazhi Kozhikkode

പതിനഞ്ചുകാരന്‍ ഒന്‍പതാം നിലയില്‍ നിന്ന് വീണുമരിച്ചു

Death
കോഴിക്കോട്: നഗരമധ്യത്തിലെ ഫ്ളാറ്റിന്റെ ഒന്‍പതാം നിലയില്‍ നിന്ന് വീണ പതിനഞ്ചുകാരന്‍ മരിച്ചു. കോഴിക്കോട് പാലാഴിയിലെ ബൈപ്പാസിനടുത്ത ഹൈലൈറ് റെസിഡന്‍സിയില്‍ കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.
 
മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാറ്റിയോ - സോവിയ കുര്യന്‍ ദമ്പതികളുടെ മകന്‍ പറയാന്‍ മാത്യുവാണ് മരിച്ചത്. ഹൈലൈറ് റെസിഡെന്‍സിയിലെ മുന്നൂറ്റി ഒമ്പതാം അപ്പാര്‍ട്‌മെന്റിലെ താമസക്കാരായിരുന്നു ഇവര്‍. പാലാഴി സദ്ഭാവന സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച പറയാന്‍ മാത്യു.
അടുത്ത ലേഖനം
താജ്‌മഹലിൽ കാവിക്കൊടി വീശിയ നാല് ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ അറസ്റ്റിൽ