രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു

എ കെ ജെ അയ്യര്‍| Last Updated: ഞായര്‍, 22 നവം‌ബര്‍ 2020 (08:12 IST)
കണ്ണൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. മൈലുള്ളിമേറ്റ സ്വദേശി അജല്‍നാഥ് (16), കുഴിയില്‍ പീടിക സ്വദേശി ആദിത്യന്‍ (16) എന്നിവരാണ് മരിച്ചത്.

കൂത്തുപറമ്പ് മമ്പറം ഒറ്റക്കാട് പുഴയിലാണ് കഴിഞ്ഞ ദിവസം രാവിലെ ഈ കുട്ടികള്‍
മുങ്ങിമരിച്ചത്. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :