1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Dead body found near Kozhikkode NIT campus

കോഴിക്കോട് എൻഐടിക്ക് സമീപം അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം

വാർത്ത
കോഴിക്കോട്: ചാത്തമംഗലത്ത് എൻഐടിക്ക് സമീപത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. എൻഐടിയുടെ ;പുറകുവശത്തുള്ള പുള്ളാവൂർ കുഞ്ഞിപ്പറമ്പത്ത് വയലിലാണ് മധ്യവയസ്കൻ എന്ന് തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തീന് ഒരാഴ്ചയോളം പഴക്കുമുള്ളതായാണ് റിപ്പോർട്ടുകൾ.
 
അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ആരാണെന്ന് തിരിച്ചറിയാൻ ഇതേവരെ സാധിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമേ കാര്യങ്ങൾ വ്യക്തമാക്കാനാകു എന്ന് പൊലീസ് വ്യക്തമാക്കി.  
അടുത്ത ലേഖനം
ബ്രെസയെ നിഷ്‌പ്രഭമാക്കി വെന്യു തരംഗം,, അഞ്ച് മാസംകൊണ്ട് വിറ്റഴിച്ചത് 42,681 യൂണിറ്റുകൾ, 75,000വും കടന്ന് ബുക്കിംഗ് മുന്നോട്ട് !