കണ്ണൂരില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ സയനൈഡ്‌ കുത്തിവച്ചു കൊന്നു

കണ്ണൂര്‍| Last Modified ഞായര്‍, 23 ഓഗസ്റ്റ് 2015 (16:29 IST)
കണ്ണൂരിലെ പുഴാതി പഞ്ചായത്തില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ സയനൈഡ്‌ കുത്തിവച്ചു കൊന്നു. നാല്‍പ്പതോളം നായ്ക്കളെയാണ് നടപടിക്രമങ്ങളൊന്നും പാലിക്കാതെ


വിഷം കുത്തിവച്ച് കൊന്നത്. പിന്നീട്
കുഴിച്ചുമൂടുകയായിരുന്നു. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ പൊലീസ് നടപടിയൊന്നും എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :