1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. cyber attack against arya rajendran

ആര്യ രാജേന്ദ്രനെതിരെ സൈബര്‍ ആക്രമണം

Arya Rajendran
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സൈബര്‍ ആക്രമണം. ബാലുശ്ശേരി എംഎല്‍എ കെ.എം.സച്ചിന്‍ ദേവുമായി ആര്യയുടെ വിവാഹം ഉടനുണ്ടാകുമെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് സൈബര്‍ ആക്രമണം. ആര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ മോശം കമന്റുകളുമായി നിരവധി പേര്‍ രംഗത്തെത്തി. ആര്യയുടെ പഴയ ചിത്രങ്ങളും പോസ്റ്റുകളും അടക്കം കുത്തിപൊക്കിയാണ് സൈബര്‍ ആക്രമണം നടത്തുന്നത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
നെടുമ്പാശേരിയിൽ ഒരു കോടിയുടെ സ്വർണ്ണം പിടിച്ചു