കോട്ടയം|
Last Modified വെള്ളി, 19 ഡിസംബര്‍ 2014 (15:47 IST)
മദ്യനയം അട്ടിമറിച്ചത് മുഖ്യമന്ത്രിയാണെന്നും അവിഹിതമായ പല ഇടപാടുകളും ഇതിന് പിന്നില്‍ നടന്നിട്ടുണ്ടെന്നും സി എസ് ഐ ബിഷപ്പ് തോമസ് കെ ഉമ്മന്‍. കോഴ വാര്‍ത്തകള്‍ ശരിയാണെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് നടന്നിരിക്കുന്നത്. ബാറുടമകളുടെ കച്ചവടതാല്‍പ്പര്യം സംരക്ഷിക്കലല്ല സര്‍ക്കാരിന്റെ കടമ ആദ്ദേഹം പറഞ്ഞു.
സീറോ മലബാര്‍ സഭയും സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെത്തി.മദ്യനയം തിരുത്തിയത് വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലെയാണെന്നും ബിയര്‍ വൈന്‍ പാര്‍ലറുകള്‍ തുറക്കാനുള്ള തീരുമാനം മദ്യാസക്തി കൂട്ടുമെന്നും ഫാ.പോള്‍ തേലക്കാട്ട് പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.