നാദാപുരം|
Last Modified തിങ്കള്‍, 1 ഡിസംബര്‍ 2014 (12:52 IST)
എല്‍.കെ.ജി വിദ്യാര്‍ഥിനി പീഡിനത്തിനിരയായ സംഭവത്തില്‍
ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. അടുത്ത ദിവസം തന്നെ അന്വേഷണസംഘത്തെ തീരുമാനിക്കും.
പൊലീസ്അന്വേഷണത്തെ വ്യാപക പരാതി ഉയര്ന്നതിനെത്തുടര്ന്നാണ്പുതിയ അന്വേഷണമെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത് കേസന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
നേരത്തെ പെണ്‍കുട്ടിക്കെതിരെ അപകീര്‍ത്തികരമായി പ്രസംഗിച്ചതിന് പേരോട് അബ്ദുറഹ്മാന്‍ സഖാഫിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസും ക്രൈംബ്രാഞ്ചാണ്അന്വേഷിക്കുക
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.