കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളില്‍ തുടരും ! ഇത് നാലാം തരംഗമോ?

രേണുക വേണു| Last Modified ചൊവ്വ, 19 ഏപ്രില്‍ 2022 (08:54 IST)

ഭീതി പരത്തി രാജ്യത്തെ കോവിഡ് വ്യാപനം. ഇന്നും 2000 ന് മുകളില്‍ രോഗ ബാധിതരുണ്ടായേക്കും. 11 ആഴ്ചകള്‍ക്ക് ശേഷമാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത്. ഡല്‍ഹി, യുപി, ഹരിയാന സംസ്ഥാനങ്ങളിലാണ് രോഗബാധ രൂക്ഷം. ഡല്‍ഹിയില്‍ 501 പേര്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിതരായി. 7.72 ആണ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് നാലാം തരംഗത്തിന്റെ സൂചനയാണോ ഇപ്പോള്‍ വരുന്ന രോഗനിരക്ക് എന്നാണ് ആരോഗ്യവിദഗ്ധരുടെ സംശയം.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :