1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. covid in subjail

നെയ്യാറ്റിന്‍കര സബ്ജയിലില്‍ കഴിയുന്ന രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Trivandrum
നെയ്യാറ്റിന്‍കര സബ്ജയിലില്‍ കഴിയുന്ന രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഈ ഇടങ്ങളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാന്‍ നിരീക്ഷണത്തിലായി. കഴിഞ്ഞ ബ്ലോക്കിലെ മറ്റ് തടവുകാരെയും നിരീക്ഷിക്കുന്നുണ്ട്.
 
നേരത്തെ കണ്ണൂര്‍ സബ് ജയിലിലും റിമാന്‍ഡ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം 84 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇത് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. ഇതില്‍ അഞ്ചുപേരൊഴികെ രോഗം ബാധിച്ചവര്‍ സംസ്ഥാനത്തിനു പുറത്തുനിന്ന് വന്നവരാണ്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ഡല്‍ഹിയില്‍ ഭൂചലനം, ജനം ഭയന്നുവിറച്ചു