കോവിഡ് ബാധിച്ച് എ എസ് ഐ മരിച്ചു

എ കെ ജെ അയ്യര്‍| Last Updated: തിങ്കള്‍, 26 ഒക്‌ടോബര്‍ 2020 (10:54 IST)
കോട്ടയം: കോവിഡ് രോഗം വന്നു ചികിത്സയിലിരിക്കെ എഎസ്‌ഐ മരിച്ചു പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ വികെ രാജുവാണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്.

കോളപ്ര സ്വദേശിയായ രാജു ഇപ്പോള്‍ വെങ്ങല്ലൂരിലാണ് താമസം. മൂന്നാഴ്ച മുമ്പ് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പ്രമേഹം ഉള്ളതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു.അടുത്ത വര്ഷം മെയ് മാസം വിരവിക്കാനിരിക്കെയാണ് അദ്ദേഹം മരണത്തിനു കീഴടങ്ങിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :