മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനു കോവിഡ് സ്ഥിരീകരിച്ചു

എ കെ ജെ അയ്യര്‍| Last Updated: വ്യാഴം, 15 ഒക്‌ടോബര്‍ 2020 (09:03 IST)
കൊച്ചി: ബിജെപി നേതാവും രാജ്യസഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനത്തിനു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് ഇത് വെളിപ്പെട്ടത്.

അതെസമയം ഇദ്ദേഹത്തിനൊപ്പമുള്ള ഭാര്യ ഷീല, മകന്‍ ആകാശ് എന്നവര്‍ക്ക് പരിശോധനയില്‍ കോവിഡ് നെഗറ്റീവാണ് എന്ന് കണ്ണന്താനം
അറിയിച്ചു. പേടിക്കാനൊന്നുമില്ല എന്നും പ്രാര്‍ത്ഥിക്കാനും കണ്ണന്താനം ഉപദേശിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :