1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Covid 19: Kollam update

കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Covid19
കോവിഡ്  നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ വിളക്കുടി സ്വദേശി ലക്ഷ്മി എന്ന മുപ്പതുകാരിയാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
 
അതെസമയം, കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തുകയുണ്ടായി. കൊട്ടാരക്കര സ്വദേശിയായ എഴുപത്തൊന്നുകാരനെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. 
അടുത്ത ലേഖനം
നേരിയ ആശ്വാസം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 702 പേര്‍ക്ക്, 745പേര്‍ക്ക് രോഗമുക്തി