തിരുവനന്തപുരം|
അനിരാജ് എ കെ|
Last Modified ഞായര്‍, 22 മാര്‍ച്ച് 2020 (19:00 IST)
കേരളത്തില്‍ 15 പേര്‍ക്കുകൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം 64 ആയി.
ഞായറാഴ്ച സ്ഥിരീകരിച്ച 15 പേരില്‍ അഞ്ചുപേര്‍ കാസര്‍കോഡ് ജില്ലക്കാരും നാലുപേര്‍ കണ്ണൂര്‍ ജില്ലക്കാരും രണ്ടുപേര്‍ കോഴിക്കോട് ജില്ലക്കാരും രണ്ടുപേര്‍ മലപ്പുറം ജില്ലക്കാരും രണ്ടുപേര്‍ എറണാകുളം ജില്ലക്കാരുമാണ്.
ഇപ്പോള്‍ 59295 പേര്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നിരീക്ഷണത്തിലാണ്.