Last Modified ബുധന്‍, 1 ജൂലൈ 2015 (12:02 IST)
കൺസ്യൂമർ ഫെഡിൽ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ ആരോപിച്ചു.
ചെയർമാൻ ജോയ് തോമസിന്റെ നേതൃത്വത്തിലാണ് കണ്‍സ്യൂമര്‍ ഫെഡ് അഴിമതി നടത്തുന്നതെന്നും കൺസ്യൂമർ ഫെഡിൽ അമ്പത് കോടിയുടെ അഴിമതി നടക്കുന്നുണ്ടെന്നാണ് പുതിയ എം ഡി വകുപ്പ് തല അന്വേഷണം നടത്തി കണ്ടെത്തിയിട്ടുള്ളത് ചെയർമാനെ മാറ്റിനിർത്തി അന്വേഷിക്കണമെന്നും സബ്മിഷനിലൂടെ വി എസ് ആവശ്യപ്പെട്ടു.
വിഷയത്തില്‍
അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി സി എൻ ബാലകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു.