1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CM Pinarayi Vijayan No Entry to Media

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്ക്

CM Pinarayi Vijayan No Entry to Media മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്ക്
തലസ്ഥാനത്ത് നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിയില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്ക്. വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയിലെ പരിപാടിയില്‍ നിന്നാണ് മാധ്യമങ്ങളെ വിലക്കിയത്. പാര്‍ട്ടി പരിപാടിയായതിനാലാണ് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. 
 
അടുത്ത ലേഖനം
SSLC Exam Result: എസ്.എസ്.എല്‍.സി. പരീക്ഷാഫലം അതിവേഗം അറിയാന്‍ ചെയ്യേണ്ടത് ഇത്രമാത്രം