അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് 5,420 പേർക്ക് കൊവിഡ്, 24 മരണം, 5419 പേർക്ക് രോഗമുക്തി
- വാക്സിൻ വിതരണം: പ്രധാനമന്ത്രി ചൊവ്വാഴ്ച്ച മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും
- അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ് അന്തരിച്ചു
- രമേശ് ചെന്നിത്തലയും ഭാര്യയും ഉപദ്രവിയ്ക്കരുത് എന്ന് അപേക്ഷിച്ചു, കേസില്‍ അന്വേഷണം നിലച്ചത് മാണി മുഖ്യമന്ത്രിയെ കണ്ടതോടെ: ബിജു രമേശ്
- പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗംവിളിച്ചു, കൊവിഡ് വാക്സിന് വിതരണം ചര്‍ച്ചയാകും
സ്കൂളുകളും കോളേജുകളും ഉടൻ തുറക്കില്ലെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തിൽ ഉടനടി തീരുമാനമെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ വിശദമായ ചർച്ചക്ക് ശേഷമെ തീരുമാനമുണ്ടാവുകയുള്ളുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പൊതുപരീക്ഷ വഴി മൂല്യനിര്‍ണയം നടത്തുന്ന ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി സ്‌കൂളുകളും കോളേജുകളും തുറക്കണോ എന്നകാര്യം പരിഗണനയിലുണ്ട്. അതേസമയം ചെറിയ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഇന്നത്തെ അവസ്ഥയില്‍ ക്ലാസുകള്‍ തുടങ്ങുക പ്രായോഗികമാണോ എന്ന് സംശയമുണ്ട്. എന്നാൽ രോഗവ്യാപനം കുറയുന്നതിനനുസരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അടുത്ത ലേഖനം