അനുബന്ധ വാര്‍ത്തകള്‍
- വിദേശ നിക്ഷേപകരുടെ ലാഭമെടുപ്പിൽ വെട്ടിയിട്ട ബായത്തണ്ട് പോലെ വിപണി, നിഫ്‌റ്റി ക്ലോസ് ചെയ്‌തത് 17,000ന് താഴെ
- സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
- സംസ്ഥാനം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും സംഭരിക്കുന്നത് 40 ടണ്‍ പച്ചക്കറി
- പച്ചക്കറി വിലക്കയറ്റം: 28 സഞ്ചരിക്കുന്ന തക്കാളി വണ്ടികള്‍ സംസ്ഥാനത്തിറക്കും
- പത്ത് പേർക്ക് കൂടി പോസിറ്റീവ്: ഡൽഹിയിൽ ഒമിക്രോൺ കേസുകൾ ഉയരുന്നു
ഡിസംബർ 24 മുതൽ ജനുവരി 2 വരെ സ്കൂളുകൾക്ക് ക്രിസ്‌മസ് അവധി
ക്രിസ്‌മസ് പ്രമാണിച്ച് സംസ്ഥാനത്തെ സ്കൂളുകൾക്ക് ഡിസംബർ 24 മുതൽ അവധി. ജനുവരി 2 വരെ പത്തുദിവസമാണ് സ്കൂളുകൾക്ക് സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കൊവിഡ് പശ്ചാത്തലത്തിൽ അടഞ്ഞുകിടന്നിരുന്ന സ്കൂളുകൾ നവംബർ 1 മുതലാണ് സംസ്ഥാനത്ത് പ്രവർത്തിക്കുവാൻ തുടങ്ങിയത്. രണ്ട് ബാച്ചുകളായി തിരിച്ചാണ് കുട്ടികൾക്ക് ക്ലാസുകൾ നടത്തുന്നത്. തിങ്കൾ മുതൽ ശനി വരെയാണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്.