തിരുവനന്തപുരം:|
Last Modified തിങ്കള്‍, 26 ഒക്ടോബര്‍ 2015 (12:45 IST)
മൈക്രോഫിനാന്‍സ് കേസില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് നല്കിയ പരാതി വിശദമായി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വി എസിന്റെ പരാതി അട്ടിമറിക്കപ്പെടില്ലെന്ന്
ചെന്നിത്തല പറഞ്ഞു. വിഎസ് പരാതി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
മൈക്രോ ഫിനാന്‍സ് രംഗത്തും വെള്ളാപള്ളി വന്‍ വെട്ടിപ്പ് നടത്തി എന്ന് വിഎസ് അച്യുതാനന്ദന് ആരോപിച്ചിരുന്നു.