തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 29 ഏപ്രില്‍ 2015 (16:40 IST)
വിവാദ വ്യവസായിയും ചന്ദ്രബോസ് വധക്കേസിലെ പ്രതിയുമായ മുഹമ്മദ് നിസാമിനെ ഗുണ്ടാലിസ്റില്‍ ഉള്‍പ്പെടുത്തി
സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതു സംബന്ധിച്ച കാപ്പ ഉപദേശക സമിതിയുടെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഉത്തരവ് ജയിലധികൃതര്‍ക്കു കൈമാറി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.