കൊല്ലത്ത് കെട്ടിടം തകർന്നു വീണു; രണ്ട് മരണം

രണ്ടുപേർ പരിക്കേ‌ൽക്കാതെ രക്ഷപെട്ടു.

Last Modified വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (08:31 IST)
കൊല്ലത്ത് പരവൂരിൽ കെട്ടിടം തകർന്നുവീണ് രണ്ട്പേർ മരിച്ചു. തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടമാണ് തകർന്നത്.

ചന്തു, രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. രണ്ടുപേർ പരിക്കേ‌ൽക്കാതെ രക്ഷപെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :