ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങ്; നെല്ല് സംഭരണത്തിന് 300 കോടി

vishnu| Last Updated: വെള്ളി, 13 മാര്‍ച്ച് 2015 (10:14 IST)
13-)ം ബജജറ്റില്‍ കാര്‍ഷികമേഖലയ്ക്ക് കിത്താങ്ങ്. നെല്ല് സംഭരണത്തിന് 300 കോടി പ്രഖ്യാപിച്ചതാണ് ഇതില്‍ പ്രധാനം. കൂടാറ്റ്ര്ഹെ റബറിന്റെ വിലയിടിവ് തടയുന്നതിനായി 150 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ സുഗന്ധ വ്യഞ്ജന കൃഷിക്ക് 20 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

കര്‍ഷകര്‍ക്ക് ആശ്വാസമായി പ്ലാന്റേഷന്‍ നികുതി പിന്‍‌വലിക്കുകയും പലിശ സബ്സിഡി നടപ്പിലാക്കുമെന്നും ധനംന്ത്രി ബജറ്റില്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :