എല്‍ ഇ ഡി ബള്‍ബുകള്‍ നല്കുന്ന പദ്ധതിക്ക് 150 കോടി രൂപ നീക്കി വെയ്ക്കും. ഒമ്പതു വാട്ടിന്റെ രണ്ട് എല്‍ ഇ ഡി ബള്‍ബുകള്‍ ഒരു വീട്ടില്‍ സൌജന്യമായി നല്കും.