തിരുവനന്തപുരം|
VISHNU.NL|
Last Modified ബുധന്‍, 25 ജൂണ്‍ 2014 (17:12 IST)
ഗവര്‍ണര്‍ ഷീല ദീക്ഷിതിനെതിരേ ബിജെപി സംസ്ഥാനനേതൃത്വം. ഗവര്‍ണര്‍ രാജിവയ്ക്കും വരെ പ്രക്ഷോഭം തുടരുമെന്ന് ബിജെപി അറിയിച്ചു.
അഴിമതിക്കേസില്‍ നിന്നു രക്ഷപെടാന്‍ ഗവര്‍ണര്‍ രാജ്ഭവനെ മറയാക്കുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി.
ഇന്ന് നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യൊഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.