കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്നു: ബിജെപി

ബിജെപി,റെയില്‍‌വേ നിരക്ക്,യോഗം
തിരുവനന്തപുരം| VISHNU.NL| Last Modified ബുധന്‍, 25 ജൂണ്‍ 2014 (16:30 IST)
റെയില്‍‌വേ നിരക്ക് കുത്തനേ കൂട്ടിയതിനെതിരെ ബിജെപി സംസ്ഥാന ഭാരവാഹീ യോഗത്തില്‍ വിമര്‍ശനം.കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനങ്ങളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്നതാണെന്നും യോഗം കുറ്റപ്പെടുത്തി.

പെട്ടെന്നുള്ള റെയില്‍വേ യാത്രാനിരക്ക്‌ വര്‍ധനവ്‌ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്നതല്ല.

പ്രതിസന്ധിയുണെ്ടങ്കില്‍ അതു ജനങ്ങളെ ബോധ്യപ്പെടുത്തണം. വേണമെങ്കില്‍ ധവളപത്രമിറക്കണമായിരുന്ന് എന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :