1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bindhu Ammini Kerala News

കേരളത്തില്‍ ഇപ്പോള്‍ അരക്ഷിതാവസ്ഥ: കേരളം വിടുകയാണെന്ന് ബിന്ദു അമ്മിണി

Bindhu Ammini
കേരളത്തില്‍ ഇപ്പോള്‍ അരക്ഷിതാവസ്ഥയാണെന്നും ഇതില്‍ പ്രതിഷേധിച്ച് കേരളം വിടുകയാണെന്നും സാമൂഹിക പ്രവര്‍ത്തക ബിന്ദു അമ്മിണി. ദളിതും സ്ത്രീയുമായതിനാല്‍ താന്‍ നിരന്തരം ആക്രമിക്കപ്പെടുകയാണെന്നും തനിക്കെതിരെയുള്ള ആക്രമണങ്ങളില്‍ ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ എന്തു സുരക്ഷയാണുള്ളതെന്നും അവര്‍ പറയുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
നേട്ടത്തിന് താത്‌കാലിക കടിഞ്ഞാൺ, സെൻസെക്‌സിൽ ഇന്ന് 621 പോയന്റിന്റെ നഷ്ടം, നിഫ്റ്റി 17,800ന് താഴെ