1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Air India News Covid

125 എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു

Air India
125 എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. അമൃത്സര്‍-ഇറ്റലി സര്‍വീസ് നടത്തുന്ന വിമാനത്തിലെ യാത്രക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇക്കാര്യം വിമാനത്താവള ഡയറക്ടര്‍ വികെ സേട്ട് ആണ് പുറത്തുവിട്ടത്. കൊവിഡ് സ്ഥിരീകരിച്ചവരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. എയര്‍പോര്‍ട്ടില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. ഇവരുടെ സാമ്പിളുകള്‍ ജീനോം സീക്വന്‍സിന് അയക്കും. 
 
അടുത്ത ലേഖനം
കെ റെയിലിന് കേന്ദ്ര അനുമതി ലഭിക്കില്ലെന്ന് ഇ ശ്രീധരന്‍