കൊച്ചി|
Last Modified തിങ്കള്‍, 22 ഡിസംബര്‍ 2014 (17:20 IST)
വീണ്ടും
വെളിപ്പെടുത്തലുകളുമായി ബാറുടമ ബിജു രമേശ്. ബാറുകള്‍ തുറക്കാന്‍ കെ എം മാണിയ്ക്ക് പുറമെ രണ്ട് കോണ്‍ഗ്രസ് മന്ത്രിമാരും കോഴ വാങ്ങിയിട്ടുണ്ടെന്ന് ബിജു രമേശ് പറഞ്ഞു. ഒരു സ്വകാര്യ വാര്‍ത്താ ചാനലിനനുവദിച്ച അഭിമുഖത്തിലാണ് ബിജു രമേശ് ഇക്കാര്യം പറഞ്ഞത്.
ഇതുകൂടാതെ മാണിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെയും പണം കൊടുത്തപ്പോള്‍ സംസാരിച്ചതിന്റെയും ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നും
ബിജു രമേശ് അഭിമുഖത്തില്‍ പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.