അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു, മലപ്പുറത്ത് എച്ച് 1 എൻ 1 ബാധിച്ച് പതിമൂന്നുകാരൻ മരിച്ചു
- നിയമപരമായി ഏതറ്റം വരെയും പോകുമെന്ന് വിദ്യ; രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു
- എഐ ക്യാമറയ്ക്ക് മുന്നിലൂടെ കടന്നുപോയാല്‍ ബൈക്കിന്റ നമ്പര്‍ പ്ലേറ്റ് മാസ്ക് കൊണ്ട് മറക്കുന്നത് പതിവ്; കോളേജ് വിദ്യാര്‍ത്ഥി പിടിയില്‍
- അശ്ലീലപ്രയോഗം: തൊപ്പിക്കെതിരെ പോലീസ് കേസ്
- ഐഎച്ച്ആര്‍ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം
ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി ആശുപത്രിയില്‍, ആരോഗ്യം മോശമെന്ന് താരം
നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ആശുപത്രിയില്‍. എച്ച്1എന്‍1 പനിയെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഫോട്ടോ ഭാഗ്യലക്ഷ്മിതന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
വളരെ ക്ഷീണിതയായ അവസ്ഥയിലാണ് ചിത്രത്തില്‍ ഭാഗ്യലക്ഷ്മിയുള്ളത്. ആരോഗ്യം മോശമാണെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും ഭാഗ്യലക്ഷ്മി കുറിച്ചു.